660 പേർക്ക്​ കോവിഡ്​; 627 സമ്പർക്കം

ആലപ്പുഴ: ജില്ലയിൽ 660 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 627പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. നാലുപേർ വിദേശത്തുനിന്നും 10 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്. 15 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. നാല്​ ആരോഗ്യ പ്രവർത്തകർക്ക​ും രോഗം സ്ഥിരീകരിച്ചു. 521 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 27,530 പേർ രോഗമുക്തരായി. 8579 പേർ ചികിത്സയിലുണ്ട്​. ക​െണ്ടയ്​ൻമൻെറ്​ സോൺ ആലപ്പുഴ: ആലപ്പുഴ മുനിസിപ്പാലിറ്റി-വാർഡ്​ 36 (വലിയകുളം മുനിസിപ്പൽ കോളനി ഏരിയ). ഒഴിവാക്കിയത്​ ആലപ്പുഴ മുനിസിപ്പാലിറ്റി-വാർഡ്​ ഒന്ന്​ (അയ്യപ്പക്ഷേത്രത്തിന്​ തെക്കുവശം മുതൽ തു​േമ്പാളി പാലത്തിന്​ തെക്കുവ​ശം വരെ), കൈനകരി-വാർഡ്​ ആറ്​ (എൻ.എസ്​.എസ്​ മുതൽ തൊട്ടുകടവ്​ വരെ), ആറാട്ടുപുഴ-വാർഡ്​ 13,14, മാരാരിക്കുളം സൗത്ത്​-വാർഡ്​14, 23, താമക്കുളം-വാർഡ്​ 11, മാവേലിക്കര മുനിസിപ്പാലിറ്റി-വാർഡ്​ 27.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.