618 പേർക്ക് കോവിഡ്

ആലപ്പുഴ: തിങ്കളാഴ്​ച ജില്ലയിൽ സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തുനിന്നും ഏഴുപേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. അഞ്ച്​ ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . 465 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.140 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 594 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 15,041പേർ രോഗമുക്തരായി. 6278 പേർ ചികിത്സയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.