ഇന്നലെ 837 പേർക്ക് കോവിഡ്

ആലപ്പുഴ: വ്യാഴാഴ്​ച ജില്ലയിൽ 837 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴുപേർ വിദേശത്തുനിന്നും 16പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്​. 809 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 436 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 19,521പേർ രോഗമുക്തരായി. 7459 പേർ ചികിത്സയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.