ലോക്​ഡൗൺ ലംഘനം: ഇന്നലെ 38 കേസ്​

ആലപ്പുഴ: ജില്ലയിൽ ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്​ച 38 കേസ്​ രജിസ്​റ്റർ ചെയ്തു. 39 പേരെ അറസ്​റ്റ്​ ചെയ്തു. മാസ്ക് ധരിക്കാത്തതിന് 382 പേർക്കെതിരെയും സമൂഹ അകലം പാലിക്കാത്തതിന് 1774 പേർക്കെതിരെയും കണ്ടെയ്ൻമൻെറ്​ സോൺ ലംഘനം നടത്തിയ രണ്ട്​ പേർക്കെതിരെയും കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് നടപടി സ്വീകരിച്ചു. കോവിഡ്​: ജില്ലയിൽ ഇന്നലെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ 75 ആശുപത്രി നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കപ്പെട്ടവർ 154 ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ 1383 ക്വാറൻറീനിൽനിന്ന് ഒഴിവാക്കപ്പെട്ടവർ 754 ക്വാറൻറീൻ നിർദേശിക്കപ്പെട്ടവർ 578 ക്വാറൻറീനിൽ കഴിയുന്നവർ ആകെ 9141 വിദേശത്തുനിന്ന് എത്തിയവർ 88 അന്തർ സംസ്ഥാനങ്ങളിൽനിന്ന് വന്നവർ 279 ഫലം വന്ന സാമ്പിളുകൾ 1593 പരിശോധനക്ക്​ അയച്ച സാമ്പിളുകൾ 1568 ഇതുവരെ സാമ്പിൾ പരിശോധനക്ക്​ വിധേയരായവർ -89,096

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.