ആത്മാഭിമാനയാത്ര 23ന്

കായംകുളം: ഗാന്ധിദർശൻ സമിതി ജില്ല പ്രസിഡൻറ്​ സാദത്ത്ഹമീദ് നയിക്കുന്ന രാവിലെ ഒമ്പതിന് ഹരിപ്പാട്ട് ഡി.സി.സി പ്രസിഡൻറ് എം. ലിജു ഉദ്ഘാടനം ചെയ്യും. അക്രമ രാഷ്​ട്രീയത്തിനും ലഹരിക്കെതിരെയുമുള്ള സന്ദേശവുമായി നടത്തുന്ന ജാഥ കായംകുളത്ത് സമാപിക്കുമെന്ന് വൈസ്പ്രസിഡൻറ്​ നൈനാരേത്ത് റഷീദ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.