വിവാഹ ദര്‍ശനത്തിരുനാളിന് 18ന് കൊടിയേറും

ചേര്‍ത്തല: മരിയന്‍ തീർഥാടന കേന്ദ്രമായ മുട്ടം സൻെറ്​ മേരീസ് ഫൊറോന പള്ളിയില്‍ കന്യാമറിയത്തി​ൻെറ 157ാമത് . 21ന് സമാപിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആള്‍ക്കൂട്ടം ഒഴിവാക്കിയാണ് ചടങ്ങുകള്‍ ഒരുക്കിയിട്ടുള്ളതെന്ന് വികാരി ഫാ. ഡോ. പോള്‍ വി. മാടന്‍, പ്രസുദേന്തി ജിതിന്‍ ജോണ്‍ വളമ്മക്കാട്ട് എന്നിവര്‍ പറഞ്ഞു. 18ന് രാവിലെ ആറിനും ഏഴിനും ദിവ്യബലി, വൈകീട്ട് അഞ്ചിന് വികാരി ഡോ. പോള്‍ വി. മാടന്‍ കൊടിയേറ്റും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.