യുവാവി​െൻറ മരണം; ദുരൂഹതയുള്ളതായി ബന്ധുക്കൾ

യുവാവി​ൻെറ മരണം; ദുരൂഹതയുള്ളതായി ബന്ധുക്കൾ ചാരുംമൂട്: കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ താമരക്കുളം കിഴക്കേമുറി പച്ചക്കാട് മഠത്തിൽ കിഴക്കതിൽ പരേതനായ ഗോപിയുടെ മകൻ അജീഷ്കുമാറി​ൻെറ (32) മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ നൂറനാട് പൊലീസിൽ പരാതി നൽകി. തിങ്കളാഴ്ച രാവിലെയാണ് വീടിന് സമീപം വയലിനോട് ചേർന്നുള്ള മരത്തിൽ യുവാവിനെ തൂങ്ങിയനിലയിൽ കണ്ടത്. മരണകാരണം വ്യക്തമാക്കണമെന്ന് കാണിച്ചാണ് ബന്ധുക്കൾ ചൊവ്വാഴ്ച പൊലീസിൽ പരാതി നൽകിയത്. മാതാവ്: തങ്കമ്മ. സഹോദരങ്ങൾ: അജിത, അനിത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.