വൈദ്യുതി മുടങ്ങും

ആലപ്പുഴ: ടൗൺ സെക്​ഷനിലെ മാതാ, ഡ്യൂ​േറാഫ്ലക്സ്, ടി.ഡി.എം, വീരയ്യ, ഓട്ടാ കാർപെറ്റ് ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്​ച രാവിലെ 8.30 മുതൽ വൈകീട്ട്​ 5.30 വരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുമെന്ന്​ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.