മാലിനിയെ ആദരിച്ചു

മാവേലിക്കര: സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയവും കെ.എ.എസ് പ്രഥമ പരീക്ഷയിൽ ഒന്നാം റാങ്കും കരസ്ഥമാക്കിയ എസ്.മാലിനിയെ അഡ്വക്കറ്റ്സ് ക്ലർക്ക് അസോസിയേഷൻ മാവേലിക്കര യൂനിറ്റ് ആദരിച്ചു. പ്രസിഡൻറ്​ കനകരാജ് അധ്യക്ഷത വഹിച്ചു. ഡി. ബാലകൃഷ്ണൻ ഉണ്ണിത്താൻ, പി.കെ. ജയമോഹൻ, എൻ.ശ്രീകുമാർ, കെ.കെ. വിശ്വനാഥൻ നായർ, പി.ഇന്ദിര എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.