വായ്​പ വിതരണം

മാന്നാർ: കോവിഡ് രണ്ടാം തരംഗത്തിലുണ്ടായ മാന്ദ്യം മറികടക്കുന്നതിന്​ കുട്ടമ്പേരൂർ കുന്നത്തൂർ 611 നമ്പർ സവിസ്​ സഹകരണ ബാങ്ക് ഒരുകോടി രൂപ വായ്പ വിതരണം ചെയ്യും. വിതരണോദ്ഘാടനം ബുധനാഴ്ച വൈകീട്ട് 3.30ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.