ജില്ലയിൽ ബജറ്റ്​ ഒറ്റനോട്ടം

* നെല്ലി​ൻെറ സംഭരണവില 28 രൂപയായി ഉയർത്തും * കായൽ ശുചീകരണത്തിനുള്ള ജനകീയ കാമ്പയിന് 10 കോടി * എ.സി കനാലി​ൻെറ രണ്ടും മൂന്നും റീച്ചുകളുടെ പ്രവർത്തനവും തുടങ്ങും * താറാവുകൃഷിക്കാർക്ക് പകർച്ചവ്യാധി ഇൻഷുറൻസ് * ലോകബാങ്ക് സഹായത്തോടെ അമ്പലപ്പുഴ-കാപ്പിത്തോട് ശുചീകരണപദ്ധതി * ആലപ്പുഴ-ചങ്ങനാശ്ശേരി സെമി എലവേറ്റഡ് ഹൈവേ നിർമാണം * സംസ്ഥാന ജലഗതാഗത വകുപ്പിന് 28 കോടി * കെ.പി.എ.സിയുടെ നാടക ചരിത്രപ്രദർശന സ്ഥിരംവേദിക്ക്​ ഒരുകോടി *കെ.എസ്​.ടി.പി പദ്ധതി പൂർത്തീകരണത്തിന് 15 കോടി * കയർ മേഖലയിൽ യന്ത്രവത്​കരണത്തിനടക്കം 112 കോടി *ചേർത്തല-ചെല്ലാനം തീരപ്രദേശത്തെ കടൽഭിത്തി പൂർത്തീകരണത്തിന്‌ കിഫ്ബിയിൽനിന്ന്​ 100 കോടി *ചാമ്പ്യൻസ് ബോട്ട് ലീഗ് പുനരാരംഭിക്കുന്നതിന്​ 20 കോടി *കൊച്ചി ബിനാലെയുടെ ആലപ്പുഴ ആഗോള ചിത്രപ്രദർശനത്തിന് രണ്ടുകോടി * ചേർത്തല താലൂക്ക് ആശുപത്രി നവീകരിക്കാൻ കിഫ്ബി ഫണ്ട്‌ * ആലപ്പുഴ ഇ.എം.എസ് സ്​റ്റേഡിയം നിർമാണം തുടങ്ങും * സിറ്റി റോഡ് ഇംപ്രൂവ്മൻെറ്​ പദ്ധതിയിൽ ആലപ്പുഴയും * കായംകുളം കെ.എസ്​.ആർ.ടി.സി ബസ് ​സ്​റ്റാൻഡ്​​ വാണിജ്യാടിസ്ഥാനത്തിൽ പുനരുദ്ധാരണം * ആലപ്പുഴയിൽ പുതിയ ചരക്കുസേവന നികുതി കോംപ്ലക്‌സ്‌

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.