'റെയർ' പെയിൻറിങ്​ എക്സിബിഷൻ

കായംകുളം: കലാലോകത്തി​ൻെറ ശ്രദ്ധയാകർഷിച്ച മുൻനിര കലാകൂട്ടായ്മയായ കായംകുളം 'സാഗാ' ആർട്ട് ഗ്രൂപ് സംഘടിപ്പിക്കുന്ന 23 മുതൽ 28 വരെ കേരള ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ നടക്കും. 23ന് വൈകീട്ട് 3.30ന് കേരള ലളിതകല അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്യും. സാഗ ആർട്​സ്​ ഗ്രൂപ് പ്രസിഡൻറ് ​പ്രഫ. ജി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും. കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 22 കലാകാരന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. 28ന് കലാകാരന്മാർ അവരുടെ മറ്റു ചിത്രങ്ങളുടെ പവർ പോയൻറ്​ പ്രസ​േൻറഷനും ഉണ്ടായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.