അമ്പലപ്പുഴ: സുന്നി യുവജന സംഘം ജില്ല സമ്പൂർണ കൗൺസിൽ സമസ്ത ജില്ല പ്രസിഡൻറ് ഹദിയത്തുള്ള തങ്ങൾ അൽ-ഹൈദ്രൂസി ഉദ്ഘാടനം ചെയ്തു. കെ.എ. നിസാമുദ്ദീൻ ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി എം.എ അബ്ദുറഹ്മാൻ അൽ-ഖാസിമി മുഖ്യപ്രഭാഷണം നിർവഹിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയക്ക് മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി നേതൃത്വം നൽകി. ഭാരവാഹികളായി നവാസ് അഷ്റഫി പാനൂർ (പ്രസി.), നിസാർ പറമ്പൻ, അയ്യൂബ് ഖാൻ മന്നാനി, അഷ്റഫ് ലബ്ബാ ദാരിമി, ഇഖ്ബാൽ കുഞ്ഞ് ഹാജി മാന്നാർ (വൈ. പ്രസി.), ഫൈസൽ ഷംസുദ്ദീൻ (ജന. സെക്ര.), റഹീം വടക്കേ വീടൻ, അബ്ദുൽ ജലീൽ അരൂർ, എം.എ. സിദ്ദീഖ് ഹരിപ്പാട്, അഹമ്മദ് അൽ-ഖാസിമി, ഉസ്മാൻ ആയാംപറമ്പ്, (സെക്ര.), സഫാ ബഷീർ (ട്രഷ.), അഷ്റഫ് വണ്ടാനം, അബ്ദുല്ലാഹ് കൊരിയംപള്ളി, എം. ബാബു വലിയമരം, നാസർ ആലപ്പുഴ, (ഒാർഗനൈസിങ് സെക്ര.) എന്നിവരെ തെരെഞ്ഞടുത്തു. നിസാർ പറമ്പൻ സ്വാഗതവും ഫൈസൽ ഷംസുദ്ദീൻ നന്ദിയും പറഞ്ഞു. ചിത്രം: AP52 Navaz -നവാസ് എച്ച്. പാനൂർ ചിത്രം: AP53 Faizal -ഫൈസൽ ഷംസുദ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.