മിനിലോറി റോഡുറോളറിലിടിച്ചു

ആലപ്പുഴ: നിയന്ത്രണം വിട്ട . ആലപ്പുഴ കൊങ്ങിണിച്ചുടുകാടിന് സമീപം വെള്ളിയാഴ്ച പുലർച്ച മൂന്നോടെയായിരുന്നു അപകടം. ട്രാൻസ്ഫോർമറിന് സമീപം നിർത്തിയിട്ടിരുന്ന റോഡുറോളറിലാണ് മിനിലോറിയിടിച്ചത്. റോഡുറോളർ ഇല്ലായിരുന്നെങ്കിൽ മിനി ലോറി ട്രാൻസ്ഫോർമറിലേക്ക് പാഞ്ഞുകയറിയേനെ. മിനിലോറിയിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ പൊലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. അഗ്​നിരക്ഷ സേനയെത്തി ഗതാഗത തടസ്സം നീക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.