എടേപ്പറമ്പിൽ ട്രസ്​റ്റ്​ വീട് നിർമിച്ചു നൽകി

അരൂക്കുറ്റി: വടുതല എടേപ്പറമ്പിൽ മുഹമ്മദ് ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്​റ്റ്​ നിർധന കുടുംബാംഗത്തിന് നിർമിച്ചു നൽകിയ വീടി​ൻെറ താക്കോൽ കൈമാറി. ട്രസ്​റ്റ്​ രക്ഷാധികാരി എഫ്.എം. ഫാറൂഖ് (ആർ.എഫ് എക്സ്പോർട്ട്) താക്കോൽ കൈമാറി. ട്രസ്​റ്റ്​ പ്രസിഡൻറ് മുഹമ്മദ് കുട്ടി പീടികച്ചിറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.കെ. ബഷീർ, ട്രഷറർ എ.എസ്. മുഹമ്മദ്, കെ.എം. അബ്​ദുല്ല (പ്രീമിയർ എക്സ്പോർട്ട്) കെ.എ. അഹമ്മദ്, പി. മുഹമ്മദ് നസീർ, എൻ.എ. പരീത്, കെ.എം. പരീത്, ഇ.കെ. അബ്​ദുസ്സലാം, അഡ്വ. മൊയ്തു, ഡി.എം. റഷീദ് തുടങ്ങിയവർ പങ്കെടുത്തു. AP10 veedu എടേപ്പറമ്പിൽ ട്രസ്​റ്റ്​ നിർമിച്ചു നൽകിയ വീട്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.