തെരഞ്ഞെടുപ്പ് ചൂടിനിടയിലും ആശങ്കയായി കോവിഡ് വ്യാപനം

ചാരുംമൂട്: തദ്ദേശ . താമരക്കുളം, നൂറനാട് പഞ്ചായത്തുകളിൽ വെള്ളിയാഴ്ച മാത്രം 30 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. താമരക്കുളത്ത് കോവിഡ് പോസിറ്റിവ്​ ആയവരുടെ സമ്പർക്കപ്പട്ടികയിലുള്ളവർക്കായി കഴിഞ്ഞ ദിവസം നടത്തിയ ആർ.ടി.പി.സി.ആർ ടെസ്​റ്റിലാണ് 17 പേർക്ക് രോഗം സ്ഥിരീകരിച്ചത്. നൂറനാട്ട് വിവിധ സ്ഥലങ്ങളിൽനിന്ന്​ എത്തിയവരടക്കം 13 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ചുനക്കരയിൽ ഒരാൾക്ക് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.