നിയമസഭ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക: യോഗം ഇന്ന്

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി നിയമസഭ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കലക്ടറുടെയും തഹസില്‍ദാര്‍മാരുടെയും യോഗം മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ടിക്കാറാം മീണയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്​ച രാവിലെ 10ന്​ ആലപ്പുഴയില്‍ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.