മാന്നാർ ഡിവിഷനിൽ യു.ഡി.എഫിൽ രണ്ടു സ്​ഥാനാർഥികൾ മാന്നാർ ഡിവിഷനിൽ യു.ഡി.എഫിൽ രണ്ടു സ്​ഥാനാർഥികൾ മാന്നാർ ബ്ലോക്​ ഡിവിഷനിൽ യു.ഡി.എഫിന്​ രണ്ടു സ്​ഥാനാർഥികൾ

ചെങ്ങന്നൂർ: മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് മാന്നാർ ഡിവിഷനിൽ യു.ഡി.എഫിൽ രണ്ടു സ്​ഥാനാർഥികൾ. എ. ഗ്രൂപ്പുകാരനായ കെ.എസ്.യു ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡൻറ്​ അൻസിൽ അസീസ്​, കേരള കോൺഗ്രസ്​ ജോസഫ് ജില്ല വൈസ് പ്രസിഡൻറ്​ ചാക്കോകയ്യത്ര എന്നിവരാണ്​ സ്​ഥാനാർഥികൾ. എൽ.ഡി.എഫിൽനിന്ന്​ സി.പി.എമ്മിലെ അനിൽ എസ്. അമ്പിളിയും ബി.ജെ.പിയു​െട ​േജ്യാത്സ്യൻ സുരേഷുമാണ്​ മറ്റ്​ സ്​ഥാനാർഥികൾ 2010ൽ ചാക്കോ കയ്യത്രയും 2015ൽ സരളമ്മ മാത്യുവും കേരള കോൺഗ്രസ് (എം) സ്​ഥാനാർഥികളായി മത്സരിച്ച്​ പരാജയപ്പെട്ടിരുന്നു. ഇതിനു മുമ്പ്​ കോൺഗ്രസ്​ പ്രതിനിധികളാണ് സ്​ഥാനാർഥികളായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.