സ്ഥാനാർഥിയായി മൗലാന അബുൽകലാം ആസാദും

മണ്ണഞ്ചേരി: തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ണഞ്ചേരിയില്‍ മൗലാന അബുൽകലാം ആസാദും മത്സരിക്കുന്നു. സ്വാതന്ത്ര്യസമരസേനാനിയും ആദ്യ വിദ്യാഭ്യാസമന്ത്രിയുമായ മൗലാന ആസാദി​ൻെറ സ്മരണാര്‍ഥം രക്ഷിതാക്കള്‍ നല്‍കിയ പേരുമായാണ് മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥിയായി മൗലാന അബുൽകലാം മത്സരിക്കുന്നത്. പൊന്നാട് മഹല്ല്​ വൈസ് പ്രസിഡൻറുകൂടിയായ ഇദ്ദേഹം പൊന്നാട് ഖാദര്‍ മന്‍സില്‍ അബ്​ദുൽ ഖാദറി​ൻെറ മകനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.