വൈദ്യുതി മുടങ്ങും

മണ്ണഞ്ചേരി: പാതിരപ്പള്ളി സെക്​ഷൻ പരിധിയിൽ എൻ.സി ജോൺ ട്രാൻസ്ഫോർമറിൽ തിങ്കളാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ച് വരെയും മാവേലിപുരം, പാലച്ചിറ ട്രാൻസ്ഫോർമറുകളിൽ രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക് ഒന്ന് വരെയും . മുഹമ്മ ഇലക്ട്രിക്കൽ സെക്​ഷനിൽ പൊന്നാട്, തറേപ്പീടിക ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത്​ മുതൽ വൈകുന്നേരം ആറുവരെ . മാന്നാർ: സെക്​ഷ​ൻെറ പരിധിയിലെ പാണ്ടനാട്​, കീഴവന്മഴി നമ്പർ 2, ആലുംമൂട്ടിൽനട, മുക്കംവേലി ട്രാൻസ്ഫോർമർ പരിധിയിൽ തിങ്കളാഴ്ച പകൽ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.