കണ്ടെയ്​ൻമെൻറ്​ സോണിൽനിന്ന്​ ഒഴിവാക്കി​

കണ്ടെയ്​ൻമൻെറ്​ സോണിൽനിന്ന്​ ഒഴിവാക്കി​ ആലപ്പുഴ: വയലാർ വാർഡ്​ രണ്ട്​, മൂന്ന്​, ചേർത്തല മുനിസിപ്പാലിറ്റി വാർഡ്​ 20, കായംകുളം മുനിസിപ്പാലിറ്റി വാർഡ്​ 40, തണ്ണീർമുക്കം വാർഡ്​ 21, 22 (പടിഞ്ഞാറ്​-വാരനാട്​ കവല, വടക്ക്​-ലിസിപള്ളി കുരിശടി, കിഴക്ക്​-സനംപ്രസ്​ റോഡ്​, തെക്ക്​-കുമ്മായ കമ്പനി റോഡ്​), തകഴി വാർഡ്​ അഞ്ച്​, കഞ്ഞിക്കുഴി വാർഡ്​ അഞ്ച് എന്നീ പ്രദേശങ്ങൾ കണ്ടെയ്​ൻമൻെറ്​ സോണിൽനിന്ന്​ ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.