നഗരസഭ ചെയര്‍മാന് യാത്രയയപ്പ്​

ചെങ്ങന്നൂര്‍: കാലാവധി പൂര്‍ത്തിയാക്കിയ നഗരസഭ ചെയര്‍മാന്‍ കെ. ഷിബുരാജന് ചെങ്ങന്നൂര്‍ മര്‍ച്ചൻറ‌്​സ് അസോസിയേഷ​ൻെറ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പ്രസിഡൻറ്​ ജേക്കബ് വി. സ്‌കറിയ മെമ​േൻറാ നല്‍കി. ജനറല്‍ സെക്രട്ടറി അനസ് പൂവാലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറുമാരായ അലക്‌സ് ഏറ്റുവള്ളില്‍, രഞ്ജിത് ഖാദി, ബാബു അഭിരാമി, സെക്രട്ടറിമാരായ പി.സി. അനില്‍കുമാര്‍, രത്‌നകുമാര്‍, ട്രഷറര്‍ ആനന്ദ് ഐശ്വര്യ, സിജോ ജോസ്, ജുബിന്‍ കോശി, തങ്കപ്പന്‍ വിവാ, സുബൈര്‍ ബുഫിയ, പ്രേംദാസ് ചാരുത എന്നിവര്‍ സംസാരിച്ചു. apl Photo 1.jpg ചെങ്ങന്നൂർ നഗരസഭ ചെയര്‍മാന്‍ കെ. ഷിബുരാജന് മര്‍ച്ചൻറ‌്​സ് അസോസിയേഷ​ൻെറ ആദരവ് പ്രസിഡൻറ്​​ ജേക്കബ് വി. സ്‌കറിയ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.