സി.പി.എമ്മിൽ ചേർന്നു

ആലപ്പുഴ: ബി.ജെ.പി നേതൃത്വത്തി​െല കേന്ദ്രസർക്കാറി​ൻെറ ജനവിരുദ്ധവും മനുഷ്യത്വരഹിതവുമായ നയനിലപാടുകളിൽ പ്രതിഷേധിച്ച്​ സംഘ്​പരിവാർ ബന്ധം ഉപേക്ഷിച്ച്​​ ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശി ദിലീപ് തപസ്യ സി.പി.എമ്മിൽ​ ചേർന്നു. ആർ.എസ്.എസ് മുഖ്യശിക്ഷക്, വി.എച്ച്.പി താലൂക്ക് സെക്രട്ടറി, യുവമോർച്ച നിയോജക മണ്ഡലം കമ്മിറ്റി അംഗം നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.