വൈദ്യുതി മുടങ്ങും

തുറവൂർ: കുത്തിയതോട് ഇലക്ട്രിക്കൽ സെക്​ഷനുകീഴിലെ പൂപ്പള്ളി രണ്ട്​, കൊച്ചുവാവക്കാട്, പ്രിയ ഐസ്, മംഗലാപുരം, നാലുകുളങ്ങര, കാനാപറമ്പ്, മുത്തുപറമ്പ്, ഫാത്തിമ ഐസ് ട്രാൻസ്ഫോർമർ പരിധിയിലെ സ്ഥലങ്ങളിൽ ബുധനാഴ്​ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്​റ്റൻറ്​ എൻജിനീയർ അറിയിച്ചു. ------------photo & cap----------- APL d c c, 1, 2 ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നേതൃയോഗം കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.