വൈദ്യുതി മുടങ്ങും

അമ്പലപ്പുഴ: അമ്പലപ്പുഴ സെക്​ഷ​ൻ പരിധിയിൽ നീർക്കുന്നം, അംബികാമിൽ, നീർക്കുന്നം കവല, കരുമാടി മാമ്മൂട്​ എന്നിവിടങ്ങളിൽ ചൊവ്വാഴ്​ച രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ ആറു​വരെ . ചേർത്തല: വെസ്​റ്റ്​ ഇലക്ട്രിക്കൽ സെക്​ഷനിലെ പുരുഷൻകവല, വല്ലയിൽ, പി.എസ് കവല, വട്ടവെളി, കാർട്ടൺ കമ്പനി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി തടസ്സപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.