കലക്​ടറേറ്റ്​ ധർണ ഇന്ന്​

ആലപ്പുഴ: വണ്ടാനം കാവ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കാവ് പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച രാവിലെ 10.30ന് ആലപ്പുഴ കലക്​ടറേറ്റ് പടിക്കൽ ധർണ നടത്തുമെന്ന് സി.വി. രാജപ്പൻ കളവൻകോടം, ആര്യാട് സിദ്ദീഖ് എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.