ലോറിയും കാറും കൂട്ടിയിടിച്ചു

ഹരിപ്പാട്: ഗ്യാസ് സിലണ്ടർ കയറ്റിയ . കാർ ഓടിച്ച ഹരിപ്പാട് പൊലീസ് സ്​റ്റേഷനിലെ സിവിൽ പൊലീസ്​ ഓഫിസർ തോട്ടപ്പള്ളി സ്വദേശി അക്ഷയ്കുമാർ (35) രക്ഷപ്പെട്ടു. കരുവാറ്റ കന്നുകാലി പാലത്തിന് സമീപം വെള്ളിയാഴ്ച രാവിലെ 10നായിരുന്നു അപകടം. കാർ നിശേഷം തകർന്നു. തെറ്റായ വശത്തുകൂടി വന്ന ബൈക്കിനെ രക്ഷിക്കാൻ കാർ തിരിച്ചപ്പോൾ ലോറിയിൽ ഇടിക്കുകയായിരുന്നു. കൊല്ലത്തുനിന്ന്​ തലയോലപ്പറമ്പിലേക്ക് പോകുകയായിരുന്നു ലോറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.