ജയിൽ ഫ്രീഡം ഫുഡ് പാക്ക് ദേശീയതലത്തിൽ മാതൃക -മുഖ്യമന്ത്രി

ആലപ്പുഴ: ഭക്ഷ്യശൃംഖലയുടെ ഭാഗമായി ജയിൽ ഫ്രീഡം ഫുഡ് പാക്ക് ദേശീയ തലത്തിൽ മാതൃകയായെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ജില്ല ജയിൽ പുതിയ കെട്ടിടത്തി​ൻെറ ഉദ്​ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ്​ എം.പി, ജില്ല കലക്​ടർ എ. അലക്​സാണ്ടർ, ജയില്‍ മേധാവി ഋഷിരാജ് സിങ്​, ജില്ല പൊലീസ്​ മേധാവി പി.എസ്​. സാബു, നഗരസഭ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, വാര്‍ഡ് കൗണ്‍സിലര്‍ എ.എം. നൗഫല്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എൻജീനിയര്‍ വി.ഐ. നസീം, ഡി.ഐ.ജി ഓഫ് പ്രിസൺ ഡയറക്ടർ പി. അജയകുമാർ എന്നിവർ പ​െങ്കടുത്തു. district jail inaguration pinarayi vijayan ആലപ്പുഴ ജില്ല ജയിൽ പുതിയ കെട്ടിടത്തി​ൻെറ ഉദ്​ഘാടനം ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.