ദലിത് സംഘടനകളുടെ നേതൃയോഗം നാളെ

ചേര്‍ത്തല: ദലിത് സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ പ്രക്ഷോഭങ്ങള്‍ക്ക്​ വേദിയൊരുക്കാന്‍ ഓള്‍ ഇന്ത്യ എസ്.എസി, എസ്.ടി ഓര്‍ഗനൈസേഷന്‍. ഇതി​ൻെറ ഭാഗമായി നവംമ്പര്‍ ഒന്നിന്​ കോട്ടയത്ത്​ സംയുക്ത നേതൃയോഗം നടത്തുമെന്ന്​ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി. നടേശന്‍, ട്രഷറര്‍ വി.പി. സ്വാമിനാഥന്‍, ജില്ല പ്രസിഡൻറ്​ സി.കെ. രാജേന്ദ്രന്‍, വയലാര്‍ ധനഞ്ജയന്‍, പി.വി. വിശ്വംഭരന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.