യു.ഡി.എഫ് ധർണ നവംബർ ഒന്നിന്​

തുറവൂർ: മുഖ്യമന്ത്രി പിണറായി സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സ്പീക്അപ് കേരള സമരത്തി​ൻെറ ഭാഗമായി യു.ഡി.എഫ് നവംബർ ഒന്നിന് രാവിലെ 10 മുതൽ എല്ലാ വാർഡുകളും കേന്ദ്രീകരിച്ച് ധർണ നടത്തുമെന്ന്​ അരൂർ നിയോജക മണ്ഡലം ചെയർമാൻ പി.കെ. ഫസലുദ്ദീൻ, കൺവീനർ അഡ്വ. കെ. ഉമേശൻ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.