ബോധവത്​കരണ ക്ലാസ്

ആലപ്പുഴ: 'കോവിഡ് കാലത്ത് സ്ത്രീയുടെ മാനസികാരോഗ്യം'എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ആലപ്പുഴ യൂനിറ്റ്​ സംഘടിപ്പിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്​റ്റ്​ ടി.കെ. ഹബീബ ഹുസൈൻ ക്ലാസ് നയിച്ചു. ജില്ല പ്രസിഡൻറ്​ കെ.കെ. സഫിയ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.എ. പ്യാരിജാൻ സ്വാഗതം പറഞ്ഞു. ഹിമാ മുബാസ് പ്രാർഥന നടത്തി. പടം apl HABEEBA ജമാഅത്തെ ഇസ്​ലാമി വനിത വിഭാഗം സംഘടിപ്പിച്ച ഓൺലൈൻ ക്ലാസിൽ ഹബീബ ഹു​ൈസൻ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.