എസ്​.ഡി.പി.ഐ പ്രതിഷേധസംഗമം

മാന്നാർ: സംവരണ അട്ടിമറിയിൽ നടത്തി. മാന്നാർ ബ്രാഞ്ച് നടത്തിയ പ്രതിഷേധം മണ്ഡലം വൈസ് പ്രസിഡൻറ്​ അനീസ് നാഥൻപറമ്പിൽ ഉദ്‌ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ്​ കുഞ്ഞുമോൻ, ഷഫീഖ്​, സഫർ, ഫിറോസ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.