എ.ജെ. ഷാജഹാന് അംഗീകാരം

കായംകുളം: ജില്ലയിലെ കോൺഗ്രസ് ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡൻറുമാരുടെയും പ്രവർത്തന മികവ് പരിശോധനയിൽ ഡി.സി.സി ജനറൽ സെക്രട്ടറിയും നോർത്ത് ബ്ലോക്ക് പ്രസിഡൻറുമായ . താഴെത്തട്ടിൽ പാർട്ടിയെ സജ്ജമാക്കിയതും ഗ്രൂപ്പിന് അതീതമായി പ്രവർത്തകരെ ഒരുമിച്ച് നിർത്തിയതുമാണ് മികവിന് കാരണമായത്. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ സജീവ് ജോസഫ്, പാലോട് രവി, ഡി.സി.സി പ്രസിഡൻറ് എം. ലിജു എന്നിവരാണ് മൂല്യനിർണയത്തിന് നേതൃത്വം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.