വൈദ്യുതി മുടങ്ങും

അമ്പലപ്പുഴ: വരേണ്യം, യാബിസ്​, പായൽകുളങ്ങര, നവരാക്കൽ, അമ്പലപ്പുഴ വെസ്​റ്റ്​, എം.സി.എച്ച്​, ഇരട്ടക്കുളങ്ങര 1, 2, നീർക്കുന്നം കവല, അമ്പിക മില്ല്​, റേ, കെ.എസ്​.എ ട്രാൻസ്​ഫോർമർ പരിധിയിൽ വെള്ളിയാഴ്​ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ ആറുവരെ വൈദ്യ​ുതി മുടങ്ങും. ആലപ്പുഴ: കലവൂർ ഇലക്ട്രിക്കൽ സെക്​ഷൻ പരിധിയിൽ രാവിലെ ഒമ്പതു​ മുതൽ വൈകീട്ട്​ ആറുവരെ പ്ലാസ കലവൂർ സൗത്ത്, മിനി സി.സി.ആർ.ഐ, ആനകുത്തി, മാത ടർബോ, ദേവി മെറ്റൽസ്, നേൻകോ ട്രാൻസ്ഫോർമർ പരിധിയിൽ . കലവൂർ: കാട്ടൂർ നോർത്ത് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ ആറുവരെ . തൃക്കുന്നപ്പുഴ: ചേലക്കാട്, ഉസ്മാൻ മുക്ക് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.