കോവിഡ്​ പ്രതിരോധ ബോധവത്​കരണം

ആലപ്പുഴ: ജില്ല ഭരണകൂടം ആരംഭിച്ച കോവിഡ് പ്രതിരോധ ബോധവത്​കരണ പരിപാടിയായ 'കരുതാം ആലപ്പുഴയെ, കരുതലോടെ തൊഴിലിടങ്ങള്‍' എന്നതി​ൻെറ ഭാഗമായി അഞ്ചാലുംകാവ് കടപ്പുറം, വലിയഴീക്കല്‍, ഹാര്‍ബർ, അന്ധകാരനഴി പൊഴി പ്രദേശങ്ങളില്‍ ബോധവത്​കരണം ശക്തിപ്പെടുത്തുന്നു. 19ന് അഞ്ചാലുംകാവ് കടപ്പുറത്തും, 20ന് വലിയഴീക്കല്‍ ഹാര്‍ബറിലും 21ന് അന്ധകാരനഴി പൊഴിയിലും കലക്ടര്‍ മത്സ്യത്തൊഴിലാളികള്‍ക്കും വിപണന തൊഴിലാളികള്‍ക്കും മാസ്‌ക്​ വിതരണം ചെയ്ത്​ ബോധവത്​കരണസന്ദേശം നല്‍കും. രാവിലെ 11നാണ് പരിപാടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.