കൗൺസിലറോട് പൊലീസ്​ അപമര്യാദയായി പെരുമാറി

കായംകുളം: വാർഡുനിവാസിയുടെ പരാതിയുമായി ബന്ധപ്പെട്ട് സ്​റ്റേഷനിൽ എത്തിയ കൗൺസിലറോട് പൊലീസുകാർ അപമര്യാദയായി പെരുമാറിയതായി പരാതി. മൂന്നാം വാർഡ് കൗൺസിലർ നവാസ് മുണ്ടകത്തിൽ ഡി.ജി.പിക്ക് പരാതി നൽകി. മകളെ കാണാനില്ലെന്ന പരാതിയുമായി എത്തിയ വീട്ടമ്മക്ക് ഒപ്പമാണ് 'സ്​റ്റേഷനിൽ എത്തിയത്. എന്നാൽ, യഥാസമയം കേസ് എടുക്കാതെ അപമാനിച്ചതായി പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.