കോവിഡ്: സ്വകാര്യ ആശുപത്രികള്‍ സബ് കലക്ടര്‍ സന്ദര്‍ശിച്ചു

ആലപ്പുഴ: കോവിഡ് ചികിത്സക്ക്​ തെരഞ്ഞെടുത്ത ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ സബ് കലക്ടര്‍ എസ്. ഇല്യാക്യ സന്ദര്‍ശിച്ചു. ചേര്‍ത്തല കിന്‍ഡര്‍ വുമണ്‍സ് ഹോസ്പിറ്റല്‍ ആൻഡ്​ ഫെര്‍ട്ടിലിറ്റി സൻെറര്‍, ചേര്‍ത്തല കെ.വി.എം സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍, സൻെറ്​ സെബാസ്​റ്റ്യന്‍ വിസിറ്റേഷന്‍ ആശുപത്രി അര്‍ത്തുങ്കല്‍, പൂച്ചാക്കല്‍ മെഡിക്കല്‍ സൻെറര്‍ ആശുപത്രികളാണ് സന്ദര്‍ശിച്ചത്. ആശുപത്രി അധികാരികളുമായി സംസാരിച്ച്​ സൗകര്യങ്ങള്‍ വിലയിരുത്തി . മാന്നാര്‍ പി.എച്ച്.സിയിലെ ഡോ. സാബു സുഗതന്‍, സംസ്ഥാന ആരോഗ്യ ഏജന്‍സി വിഭാഗം ജില്ല കോഓഡിനേറ്റര്‍ ഡോ. വിനീത് എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.