പെൻഷൻ അനുവദിക്കണം

തുറവൂർ: അറുപത് കഴിഞ്ഞ എല്ലാവർക്കും കുറഞ്ഞത്​ പതിനായിരം രൂപയെങ്കിലും പെൻഷൻ അനുവദിക്കണമെന്ന് വൺ ഇന്ത്യ വൺ പെൻഷൻ അരൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും എം.എൽ.എമാർക്കും നിവേദനം നൽകി. ഷാനിമോൾ ഉസ്മാൻ എം.എൽ.എക്ക്​ മണ്ഡലം കമ്മിറ്റി പ്രസിഡൻറ്​ ​െബന്നി കുര്യാക്കോസി​ൻെറ നേതൃത്വത്തിൽ നിവേദനം കൊടുത്തു. രാജേഷ് ഗോപാലകൃഷ്ണൻ, പോൾ മാക്സിമസ്, ജി. സന്തോഷ്, കൊച്ച് മുഹമ്മദ്, ജിമ്മി തൈക്കാളമുറി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.