കോളജ്​ കെട്ടിടം ഉദ്​ഘാടനം

ഹരിപ്പാട്: കാര്‍ത്തികപ്പള്ളി കോളജ് ഓഫ് അ​െപ്ലെഡ്​ സയൻസ് പി.ടി.എ ഫണ്ട് ഉപയോഗിച്ച് പണിത കെട്ടിടത്തി​ൻെറ ഉദ്​ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ജോയി ജോൺ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. വി. ഐഷ സ്വാഗതം ആശംസിച്ചു. കുരുവിള കോശി, വിഷ്ണു, ടി.എസ്. ശ്രീജ സംസാരിച്ചു. കയറ്റുമതി സ്ഥാപനങ്ങളുടെ മുന്നിൽ ധർണ ചേർത്തല: കേരള സ്​റ്റേറ്റ് സ്മോൾ സ്കെയിൽ കയർ മാറ്റ്സ് ആൻഡ്​ മാറ്റിങ്​ കോഓപറേറ്റിവ്​ സൊസൈറ്റീസ് അസോസിയേഷൻ നേതൃത്വത്തിൽ വിവിധ കയറ്റുമതി സ്ഥാപനങ്ങളുടെ മുന്നിൽ ധർണ നടത്തി. പൊന്നാംവെളി ഇന്ത്യൻ എംപോറിയം, തിരുവിഴ കയർ കയറ്റുമതി ഓഫിസ്, വളവനാട് റെഡ് എൻ മോർ, പാതിരാപ്പള്ളി പാം ഫൈബർ എന്നീ കമ്പനികളുടെ മുന്നിലാണ് ധർണ നടത്തിയത്. എം.പി. പവിത്രൻ, ഡി. സനൽകുമാർ, വി.എം. ഹരിഹരൻ, കെ.പി. ആഘോഷ് കുമാർ, എം. അനിൽകുമാർ, എം.വി. തമ്പി, കെ.വി. സത്യൻ, പി.പി. ബിനു, എസ്. പ്രകാശൻ, ചിദംബരൻ, സി.എസ്. ബാഹുലേയൻ, കെ.ആർ. ഭഗീരഥൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.