സി.പി.ഐയിൽനിന്ന്​ രാജിവെച്ചു

ഹരിപ്പാട്: അഴിമതിക്കാ​െ​ര പാർട്ടി നേതൃത്വം സംരക്ഷിക്കുന്നു​െവന്ന്​ ആരോപിച്ച്​ സി.പി.ഐയിൽനിന്ന്​ രാജി. ഹരിപ്പാട് എൽ.സി സെക്രട്ടറി എം. മുകേഷ്, പ്രവാസി ഫെഡറേഷൻ സംസ്ഥാന കൗൺസിൽ ട്രഷററും കുമാരപുരം മുൻ എൽ.സി സെക്രട്ടറിയുമായ എ.കെ. മധു, എ.​െഎ.െവെ.എഫ് കുമാരപുരം മേഖല കമ്മിറ്റി അംഗം കലൂജ് കാട്ടിൽപറമ്പിൽ എന്നിവരാണ്​ രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. ഹരിപ്പാട് എം.എൽ.എയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ഇവർക്ക് അംഗത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.