കൊടിമരങ്ങൾ നശിപ്പിച്ചതായി പരാതി

ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ സി.പി.എമ്മി​ൻെറയും പോഷക സംഘടനകളുടെയും വിശ്വഹിന്ദു പരിഷത്തി​ൻെറയും കൊടിമരങ്ങൾ നശിപ്പിക്കുന്നതായി ഇരുകൂട്ടർക്കും പരാതി. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പായി സംഘർഷം സൃഷ്​ടിക്കാനും സി.പി.എം പ്രവർത്തകരെ ആക്രമിക്കാനുമുള്ള നീക്കമാണിതെന്ന്​ തിരുവൻവണ്ടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്. ഷിജു പറഞ്ഞു. അംബീരേത്ത്പടിയിൽ സ്ഥാപിച്ച കൊടിമരം തകർത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്​ വി.എച്ച്​.പിയും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.