പ്രതിഷേധ കൂട്ടായ്മ

ആലപ്പുഴ: ഹാഥറസ്​ സംഭവത്തിൽ വനിതാലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ നടത്തിയ നഗരസഭ മുസ്‌ലിംലീഗ് പാർലമൻെററി പാർട്ടി ലീഡർ എ.എം. നൗഫൽ ഉദ്ഘാടനം ചെയ്തു. വനിത ലീഗ് ജില്ല ജനറൽ സെക്രട്ടറി എച്ച്​. ലിബി അധ്യക്ഷത വഹിച്ചു. സീനത്ത് ജമാൽ, ഫരീഷ്മ ഭായ്, സൈന, ശാമില, ഹൈറുന്നിസ, ദൗലത്ത് എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.