ഹാഥറസ്: പ്രകടനം നടത്തി

കായംകുളം: ഹാഥറസ് സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എസ്.എഫ്​ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ മൂന്നാൾ പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറി എസ്. അനീസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. AK 1 ഹാഥറസ് സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എസ്.എഫ്​ നേതൃത്വത്തിൽ കായംകുളത്ത് നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.