ബാബരി മസ്​ജിദ്​: കോടതിവിധി അന്യായം

ആലപ്പുഴ: ബാബരി മസ്​ജിദ്​ തകർത്ത കേസിൽ പ്രതികളായ സംഘ്​പരിവാർ നേതാക്കളെ ​വെറുതെവിട്ട സി.ബി.ഐ കോടതിവിധി അന്യായമാണെന്ന്​ മുസ്​ലിം സംയുക്തവേദി. വിധി ഇന്ത്യൻ മതേതരത്വത്തിനേറ്റ മറ്റൊരു മുറിവാണ്​. പ്രതിഷേധ യോഗത്തിൽ സംയുക്തവേദി ചെയർമാൻ ഇഖ്​ബാൽ സാഗർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.എസ്.​ അഷ്​റഫ്​, വൈസ്​ ചെയർമാൻ സാലിം, അയ്യൂബ്​, പി.എസ്.​ അഷ്​റഫ്​, അബ്​ദുൽ കലാം തുടങ്ങിയവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും ആലപ്പുഴ: തിരുവമ്പാടി വൈദ്യുതി സെക്​ഷൻ പരിധിയിൽ ന്യൂ ഇയർ ട്രാൻസ്​​േഫാർമർ ഭാഗങ്ങളിൽ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക്​ ഒന്നുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.