കോവിഡ്​: ജില്ലയിലെ വിവരങ്ങള്‍

ചൊവ്വാഴ്​ച ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 112 ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ 387 ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവർ ആകെ 3232 ക്വാറൻറീനില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ 1177 ചൊവ്വാഴ്​ച ക്വാറൻറീന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ 1672 രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ (പ്രൈമറി) 728 വിദേശത്തുനിന്ന് എത്തിയവര്‍ 166 അന്തർ സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ 199 ക്വാറൻറീനില്‍ കഴിയുന്നവർ ആകെ 13,587 രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ആകെ 3475 വിദേശത്തുനിന്ന് എത്തിയവർ ആകെ 17,829 അന്തർ സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ ആകെ 35,007 ജില്ലയില്‍ ഇതുവരെ സാമ്പിള്‍ പരിശോധനക്ക്​ വിധേയരായവര്‍ 1,54,850 ചൊവ്വാഴ്​ച ഫലം വന്ന സാമ്പിളുകള്‍ 2090 പരിശോധനക്ക്​ അയച്ച സാമ്പിളുകള്‍ 2948 വിദ്യാഭ്യാസ ആനുകൂല്യം: അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ ബോര്‍ഡ് ജില്ലയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന്​ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായതിനുശേഷം കേരള സര്‍ക്കാറിൻെറ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ ​െറഗുലര്‍ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദിഷ്​ട അപേക്ഷ​േഫാറത്തില്‍ 30ന്​ മുമ്പ്​ ജില്ല എക്സിക്യൂട്ടിവ് ഓഫിസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. ഫോൺ: 0477 2241455.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.