വൈദ്യുതി മുടങ്ങും

മാന്നാർ: വൈദ്യുതി സെക്​ഷ​ൻെറ പരിധിയിൽ വരുന്ന പാണ്ടനാട്, വൻമഴി ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ . അമ്പലപ്പുഴ: വൈദ്യുതി സെക്​ഷൻ പരിധിയിൽ ഹാർബർ, കരിമ്പുന്നശ്ശേരി, മംഗ്ലാവ്​, മാത്തേരി, ഒറ്റപ്പന, കുരുട്ടു ഫസ്​റ്റ്​, പനക്കൽ പാലം എന്നിവിടങ്ങളിൽ വ്യാഴാഴ്​ച രാവിലെ ഒമ്പത്​ മുതൽ വൈകുന്നേരം ആറ്​ മണിവരെ . കായംകുളം: സെക്​ഷൻ പരിധിയിലെ 11 കെ.വി ലൈനിൽ പണി നടക്കുന്നതിനാൽ ചേരാവള്ളി എൽ.പി.എസ്, മണറ്റേൽ, മുണ്ടക്കൽ, ആരൂഢം, ഇൗരിക്കൽ, കുഴിയിൽ, ആലുംമൂട്ടിൽ ഭാഗങ്ങളിൽ വ്യാഴാഴ്ച പകൽ . പുഴുവരിച്ച മത്സ്യം വിൽപന നടത്തിയതായി പരാതി ചാരുംമൂട്: പുഴുവരിച്ച മത്സ്യം വിൽപന നടത്തിയതായി പരാതി. പാചകംചെയ്ത് കഴിക്കാൻ പറ്റാത്തതിനാൽ വീട്ടുകാർ മത്സ്യം കുഴിച്ചുമൂടി. താമരക്കുളം പഞ്ചായത്ത് ഒമ്പതാം വാർഡിലെ പത്തോളം വീട്ടുകാരാണ് മത്സ്യം വാങ്ങി വഞ്ചിതരായത്. 11ാം വാർഡിലുള്ള വ്യാപാരികളാണ് വാഹനത്തിൽ മത്സ്യം കൊണ്ടുവന്ന് വിറ്റതെന്ന് വീട്ടുകാർ ജനമൈത്രി പൊലീസിന്​ നൽകിയ പരാതിയിൽ പറയുന്നു. പാചകംചെയ്യാൻ മുറിച്ചപ്പോഴാണ് ചീഞ്ഞ മത്സ്യത്തിൽ പുഴുക്കളെ കണ്ടത്. ഇതറിയാതെ ചിലർ മത്സ്യം പാചകംചെയ്ത് കഴിച്ചതായും പറയുന്നു. വീട്ടുകാർ ആരോഗ്യവകുപ്പിനും പരാതി നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.