ആക്​ഷൻ കൗൺസിൽ രൂപവത്​കരിച്ചു

ഹരിപ്പാട്: പോപുലർ ഫിനാൻസ് നിക്ഷേപകരുടെ യോഗം നങ്ങ്യാർകുളങ്ങര കൊച്ചുകാട്ടിൽ ഇൻഡോർ കോർട്ടിൽ ചേർന്ന്​ . ഭാരവാഹികളായി അലക്സാണ്ടർ തോമസ് (പ്രസി.), ഡാനിയൽ ജോർജ് (സെക്ര.), റെജി ജോൺ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ഭാവി പരിപാടികൾക്ക് രൂപം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.