കോവിഡ് ജില്ലയിലെ വിവരങ്ങൾ

ഞായറാഴ്​ച ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ 336 ആശുപത്രി നിരീക്ഷണത്തിൽനിന്ന് ഞായറാഴ്​ച ഒഴിവാക്കപ്പെട്ടവർ 224 ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ 2456 ക്വാറൻറീനിൽനിന്ന് ഞായറാഴ്​ച ഒഴിവാക്കപ്പെട്ടവർ 437 ഞായറാഴ്​ച ക്വാറൻറീൻ നിർദേശിക്കപ്പെട്ടവർ 914 വിദേശത്തുനിന്ന് എത്തിയവർ ഞായറാഴ്​ച 80 മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ 176 ക്വാറൻറീനിൽ കഴിയുന്നവർ ആകെ 11953 രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ 4358 വിദേശത്തുനിന്ന്​ വന്നവർ ആകെ 15926 മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ ആകെ 1024 ജില്ലയിൽ ഇന്നുവരെ സാമ്പിൾ പരിശോധനക്ക്​ വിധേയരായവർ 1,14,109 ഞായറാഴ്​ച ഫലം വന്ന സാമ്പിളുകൾ 1990 ഞായറാഴ്​ച പരിശോധനക്ക്​ അയച്ച സാമ്പിളുകൾ 2213

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.