വെള്ളക്കെട്ട് പരിഹരിക്കാൻ നിർദേശം നല്‍കി -രമേശ് ചെന്നിത്തല

നങ്ങ്യാര്‍കുളങ്ങര: ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിന് തെക്ക് ഭാഗത്തെയും വടക്ക് ഭാഗത്തെയും പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ചെങ്ങന്നൂര്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയര്‍ക്ക് നിർദേശം നല്‍കിയതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. നങ്ങ്യാര്‍കുളങ്ങര ടൗണ്‍ ​െറസിഡൻറ്​സ്​ അസോസിയേഷന്‍, കാരുണ്യ ​െറസിഡൻറ്​സ്​ അസോസിയേഷന്‍ ഭാരവാഹികള്‍ നല്‍കിയ നിവേദനത്തിന്മേലാണ് നടപടിയെടുക്കാന്‍ നിർദേശം നല്‍കിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.