വൈദ്യുതി മുടങ്ങും

മണ്ണഞ്ചേരി: കെ.എസ്.ഇ.ബി പാതിരപ്പള്ളി സെക്​ഷൻ പരിധിയിൽ പൊന്നുപിള്ള, നൈസ് സോയിൽ, കളത്തിൽ, അപ്സര, എൻ.എസ്.എസ് ട്രാൻസ്ഫോർമറിൽ തിങ്കളാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട്​ അഞ്ചുവരെ . അമ്പലപ്പുഴ: വൈദ്യുതി സെക്​ഷൻ പരിധിയിൽ വെള്ളക്കട, ഉപ്പുങ്കൽ, കട്ടക്കുഴി, കട്ടക്കുഴി സെക്കൻഡ്​, വൈപ്പ്​മുട്ട്​, കോലടിക്കാട്​, കാരിക്കൽ എന്നിവിടങ്ങളിൽ തിങ്കളാഴ്​ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ ആറുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.